കാക്കാംകോവിലപ്പന്റെ ശിവരാത്രി
ഉണ്ണീ .. രാജീവനെ വിളിച്ചു മാല കെട്ടാൻ കുറച്ച് കവുങ്ങിന്റെ പൂക്കൊല കൊണ്ടു തരാൻ പറ.. ഇളനീരും വേണം .. മഹാദേവന് നാളെ അഭിഷേകം വേണ്ടേ.. പിന്നെ ചിറ്റോത്തിടത്ത് പോയാൽ നല്ല കൂവളം കിട്ടും. അതും പോയി കൊണ്ട് വാ. ശിവരാത്രി ആണെങ്കിൽ തലേന്ന് തുടങ്ങും ഒരുക്കങ്ങൾ. ചന്ദ്രൻ വൈദ്യരുടെ…
Read More“ട്രി”പ്പ് റ്റു തൃശൂർ
ഉണ്ണിയേട്ടാ.. എപ്പാ നമ്മൾ ഒറ്റപ്പാലത്തേക്ക് പോവുന്നത്.. നമ്മളാ.. അങ്ങനെ പറയല്ലപ്പാ.. ഏയ്.. നീ ഇപ്പോഴേ റെഡിയായാ.. എന്റെ ഉണ്ണീ.. ഞായറാഴ്ച ശ്രുതിടെ നിശ്ചയമാണ് ഇരിട്ടിയിൽ.. ഇവനോട് രണ്ടു ദിവസം മുന്നേ പോവാൻ പറഞ്ഞപ്പോ തുടങ്ങിയതാ.. “എനിക്ക് ഉണ്ണിയേട്ടന്റെ കൂടെ…
Read Moreമാങ്ങാ മരം
രാവിലെ ഓഫീസിലെത്തി നെറ്റ് ഓണാക്കിയപ്പോഴാണ് അനിയത്തി ലച്ചുവിന്റെ രണ്ടു മിസ് കാൾ ശ്രദ്ധിച്ചത്. ദുബായിൽ എത്തിയതിൽ പിന്നെ ഈ സമയത്ത് അവൾ വിളിക്കാറില്ല എന്തേലും ഉണ്ടേൽ മെസ്സേജ് അയക്കും. മാനേജർ ക്യാബിനിൽ മീറ്റിംഗ് നടക്കുന്നത് കൊണ്ട് തിരിച്ചു വിളിക്കാനും പറ്റില്ല.. ഇതിപ്പോ…
Read Moreശബരിമല യാത്ര
“രതീഷ് സിപി കോളിംഗ്” നമസ്കാരം രതീഷേട്ടാ .. നമസ്കാരം. എവിടെയാണ് ? ഞാൻ വീട്ടിലുണ്ടല്ലോ.. കാണാനേ കിട്ടുന്നില്ല… നാട്ടിൽ തന്നെ ഉണ്ട്. ഒരൂസം വരാം വീട്ടിലേക്ക്.. പിന്നെ ഞാൻ വിളിച്ചത്.. മാല ഇടണ്ടേ.. ഈ കൊല്ലം.. പിന്നെ.. എപ്പഴാണ് ഇടുന്നത്.. നമുക്ക് വൃശ്ചികം…
Read Moreനാട്ടുകാരുടെ ഇ.എം.എസ്
അനുഭവകഥകൾ..✍ അല്ല ഉണ്ണി.. നിനക്കെവിടുന്നാ ഈ “ഇ.എം.എസ് എന്ന പേര് വന്നത്…” ആരൊക്കെ എന്തൊക്കെ വിളിച്ചാലും നാട്ടുകാരുടെ ഇടയിൽ ഇ.എം.എസ് എന്ന് പറഞ്ഞാലേ എന്നെ മനസ്സിലാവൂ .. പലരും ഫോണിൽ ഇപ്പോഴും ഇ.എം.എസ് എന്ന് സേവ് ചെയ്തതിനു പിന്നിലൊരു കഥയുണ്ട്……
Read More5 year since….
എഴുത്തിലൂടെ… ✍🏻 തിന്നിട്ട് എല്ലിന്റിടയിൽ കുടുങ്ങിയ സമയത്താണ് ഒരു ദിവസം രാവിലെ യാതൊരു മുന്നറിയിപ്പുമില്ലാതെ ഒരാഴ്ച തികച്ചുമില്ലാത്ത ഫ്ലൈറ്റ് ടിക്കറ്റും വിസിറ്റ് വിസയും കാണിച്ച് അച്ഛൻ ദുബായ് സജ്ജെസ്റ് ചെയ്തത്. ഒരുപക്ഷെ ജീവിതത്തിൽ ഇങ്ങനെയൊരു സജ്ജഷൻ ഇല്ലായിരുന്നെങ്കിൽ…
Read Moreചില കാര്യങ്ങൾ അങ്ങനെയാണ്.. നമ്മൾ മറന്നാലും മൂപ്പർ മറക്കില്ല..
സമയം:വിഷു ദിവസം സ്ഥലം:തൃച്ചംബരം നാട്ടിലേക്ക് വരുന്ന കാര്യങ്ങൾ ശരിയായത് പെട്ടെന്നായതു കൊണ്ടു തന്നെ വരുന്നത് വിഷുവിനാണെന്ന പ്രത്യേകതയും എന്തു വന്നാലും വിഷു ദിവസം പുലർച്ചെ തമ്പുരാന്റെ നടയിൽ ശങ്കര നാരായണ പൂജ തൊഴാൻ പോവണമെന്നും അത്രയും ആഗ്രഹിച്ചതായിരുന്നു. വർഷത്തിൽ രണ്ടു…
Read Moreസുശീലാ.. എന്തോ.. ദേ. ഞാൻ വരുന്നേ
സമയം: ഏതോ ഫെബ്രുവരി 1സന്ദർഭം: കസിൻ്റെ കല്യാണ നിശ്ചയം കസിൻസിൻറെ കൂടെ പിറ്റേന്ന് ഉച്ചയ്ക്കുള്ള സദ്യവട്ടത്തിന്റെ പച്ചക്കറികളൊക്കെ തലേന്ന് രാത്രി ഒരുക്കി പിരിയുമ്പോഴാണ് ” ഉണ്ണീ.. നീ രാവിലെ തന്നെ എത്തണം..എന്തെങ്കിലുമൊക്കെ പണിയുണ്ടാവും” എന്ന് കൂടെയുള്ളവർ…
Read More“മ്മടെ ത്യശൂർ”പൂരം
സ്ഥലം: ദുബായ് എത്തിസലാത് അക്കാദമി എന്ന തേക്കിൻകാട് മൈതാനം ദിവസം:17-12-2021 ചെണ്ടപ്പുറത്ത് കോല് വീണാൽ ഓടി പോവുന്ന സ്വഭാവം കാരണമായിരിക്കാം ഈ മഹാമാരിയുടെ വിളയാട്ടത്തിനു ശേഷം യുഎഇ എന്ന രാജ്യത്തു സ്വന്തം നാടിന്റെ പൈതൃകമായ തൃശൂർ പൂരം വരുന്നുണ്ടെന്നു കേട്ടപ്പോൾ മനസ്സിൽ…
Read Moreമണ്മറയുന്ന മാങ്ങാട്…
മാങ്ങാട്, കണ്ണൂർ ജില്ലയിലെ കല്ല്യാശ്ശേരിയുടെയും ധർമശാലയുടെയും ഇടയിലുള്ള ഒരു കൊച്ചു മെട്രോപൊളിറ്റിക്കൽ ഗ്രാമം.തലയുയർത്തി നിൽക്കുന്ന കൃഷ്ണപിള്ള വായനശാലയും നാലാം ക്ളാസ് വരെ പഠിച്ച മാങ്ങാട് എൽ പി സ്കൂളും ഉപ്പുമാവ് വാങ്ങാൻ വേണ്ടി മാത്രം പോയിരുന്ന അംഗനവാടിയും മാങ്ങാട്…
Read Moreചിലരുടെ ചിരി മനസ്സ് തുറന്നിട്ടാണെങ്കിലും മറ്റു ചിലത് മനസ്സിന്റെ..
ചിലരുടെ ചിരി മനസ്സ് തുറന്നിട്ടാണെങ്കിലും മറ്റു ചിലത് മനസ്സിന്റെ ആഴത്തിലേക്കിറങ്ങിച്ചെല്ലുന്നതാണ്. തലേന്ന് രാത്രി മാടായിക്കാവ് തൊഴാൻ പോവാമെന്നു പറഞ്ഞപ്പോ അനിയത്തിയാണ് എന്നെക്കാളും നേരത്തെ എണീറ്റ് റെഡി ആയത്. ബൈക്കിൽ കയറി ഹെൽമെറ്റ് വയ്ക്കുമ്പോൾ അപ്രതീക്ഷിതമായി…
Read More“സിംഗപെണ്ണ്”
തിരക്ക് കാരണം നിൽക്കാൻ പോലും സ്ഥലമില്ലാത്ത മെട്രോയിൽ ഹെഡ്സെറ്റും വച്ച് ഡോർ സൈഡിൽ നിന്ന് യാത്ര ചെയ്യുമ്പോഴായിരുന്നു ഒരു പെൺകുട്ടിയും അച്ഛനും അമ്മയും മെട്രോയിൽ കയറുന്നത് ശ്രദ്ധിച്ചത്. സീറ്റ് ഫുൾ ആയത് കൊണ്ടാവാം അച്ഛൻ എന്റെ സൈഡിൽ വന്നു നിന്നത്. അമ്മയും മകളും കുറച്ചു…
Read Moreകൊറോണക്കാലത്തെ തിരിച്ചറിവുകൾ
ജീവിത ദിനചര്യയിൽ മാറ്റം വന്നിരിക്കുന്നു. അതിരാവിലെ സൂര്യൻ ഉദിക്കുന്നതിന് മുന്നേ എണീറ്റ് ജോലിക്ക് പോകുന്നവന്റെ കണ്ണൊന്നു തുറക്കണമെങ്കിൽ സൂര്യപ്രകാശം സ്പർശിക്കണമത്രെ. വെള്ളിയാഴ്ച്ചകളിലെ പാർക്കിൽ പോയി സൂര്യനമസ്കാരം ചെയ്യുന്നവൻ ഇന്ന് ബാൽക്കണിയിൽ ഇരുന്നു സൂര്യനോട്…
Read Moreബുർജ് ഖലീഫ നമ്മൾ കാണുന്നത് പോലെ അല്ല ഷാജിയേട്ടാ
പ്രതീക്ഷിക്കാത്ത സമയത്തായിരുന്നു അച്ഛൻ പറഞ്ഞത് ” ഉണ്ണീ, നീ ഇങ്ങനെ നാട്ടിൽ നിന്ന് തേരാ പാര നടന്നിട്ട് ഒരു കാര്യവുമില്ല, അത് കൊണ്ട് അടുത്ത ആഴ്ച നിന്റെ വിസ വരും. റെഡി ആയിക്കോ”എന്ന്. ഇതേ കാര്യം ഞാൻ കുറെ പ്രാവശ്യമായി കേൾക്കുന്നത് കൊണ്ട് വല്യ പുതുമ ഒന്നും…
Read Moreപാല്പായസം ഇല്ല പച്ചവെള്ളം മാത്രം
സമയം രാത്രി ഒരു പത്ത് മണി ആയിക്കാണും.. കിടന്നു. രാവിലെ എണീക്കണം അമ്പലത്തിൽ നിറമാല ആണ് നാളെ. ഒരു ഉച്ച സമയത്ത് പോയാലാണ് വൈകുന്നേരം ദീപാരാധനയ്ക്ക് വിളക്ക് കത്തിക്കാൻ പറ്റു . അച്ഛൻ രാവിലെ പോയി മാലയ്ക്കുള്ള പൂ ഒക്കെ കൊണ്ട് വരും. വരുമ്പോഴേക്കും കൂട്ടി വച്ച വിളക്കുകൾ ആ…
Read Moreഓ….അത് ആ വീട്ടിൽ അല്ലെ… നമ്മുടെ അടുത്തൊന്നും അല്ലല്ലോ… !!!!!
സമയം ഏഴേ കാൽ… ബസ് സ്റ്റോപ് അവൾ ബസ് ഇറങ്ങി.. ഞാൻ ആണെങ്കിൽ തൊട്ടു മുട്ടിയിട്ടുള്ള ഒരു കടയിലും ചേട്ടാ ഒരു കിലോ വെണ്ടയ്ക്ക.. ഒരു കിലോ വേണോ മോനെ .. അയാൾ ചോദിച്ചു എന്നാൽ അര കിലോ മതി.. ശ്രദ്ധ അവളിലേക്ക്.. അവൾ കുറെ സമയം ആരെയോ അങ്ങോട്ടും ഇങ്ങോട്ടും…
Read More